1. Turbidity

    ♪ റ്റർബിഡറ്റി
    1. നാമം
    2. കലുഷം
    3. തെളിച്ചമില്ലായ്മ
    4. പര്യാകുലം
  2. Turbid water

    1. നാമം
    2. കലക്കവെള്ളം
  3. Turbid

    1. വിശേഷണം
    2. കലങ്ങിയ
    3. കുറുകിയ
    4. ചെളിയായ
    5. കലുഷമായ
    6. തെളിച്ചമില്ലാത്ത
    7. പര്യാകുലമായ
    8. കുഴപ്പമായ
    9. സംഭ്രമമുള്ള
    10. കുഴഞ്ഞുമറിഞ്ഞ
    11. തെളിഞ്ഞതല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക