1. Turn away

    ♪ റ്റർൻ അവേ
    1. ക്രിയ
    2. നിരസിക്കുക
    1. ഉപവാക്യ ക്രിയ
    2. മുഖം തിരിച്ചു കളയുക
    3. തലവെട്ടിച്ചു കളയുക
  2. Turn away from

    ♪ റ്റർൻ അവേ ഫ്രമ്
    1. ക്രിയ
    2. വിപരീത ദിശയിൽ തിരിയുക
    3. സ്വാഗതം ചെയ്യാതിരിക്കുക
    4. പരാങ്മുഖത്വം കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക