1. Turnstile

    ♪ റ്റർൻസ്റ്റൈൽ
    1. നാമം
    2. മാർഗ്ഗശുൽക്കദ്വാരം
    3. കടന്നു പോകുന്നവരുടെ എണ്ണമറിവാനുള്ള ജനഗണനയന്ത്രം
    4. ഓരോരുത്തരെ കടത്തിവിടുന്ന ഗേറ്റ്
    5. കാലികൾ കടക്കാതിരിക്കാൻ വച്ചിരിക്കുന്ന സൂത്രവാതിൽ
    6. ഒരാളിനുമാത്രം കടക്കാവുന്ന കറക്കുഗേറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക