1. Twinkling

    ♪ റ്റ്വിങ്കലിങ്
    1. നാമം
    2. നിമിഷം
    3. ക്ഷണം
    1. -
    2. തരളപ്രഭ
    1. നാമം
    2. ചിമ്മൽ
    3. ഉന്മീലനം
    4. കണ്ണിമയ്ക്കുന്ന നേരം
  2. In the twinkling of an eye

    ♪ ഇൻ ത റ്റ്വിങ്കലിങ് ഓഫ് ആൻ ഐ
    1. -
    2. വളരെപ്പെട്ടെന്ൻ
    3. കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട്
  3. Twinkle

    ♪ റ്റ്വിങ്കൽ
    1. ക്രിയ
    2. തിളങ്ങുക
    1. -
    2. ജ്വലിക്കുക
    1. ക്രിയ
    2. മിന്നുക
    3. കണ്ണുചിമ്മുക
    1. നാമം
    2. മിനുക്കം
    1. -
    2. തിളങ്ങൽ
    1. ക്രിയ
    2. ചിമ്മുക
    3. തരളമായി പ്രകാശിക്കുക
    4. മിന്നിയും മങ്ങിയുമിരിക്കുക
    1. നാമം
    2. മിന്നിത്തിളങ്ങുന്ന സമയം
    3. ചിമ്മിത്തുറക്കൽ
    4. കത്തിയണയൽ
    5. മിന്നിയും മങ്ങിയുമണയൽ
    1. ക്രിയ
    2. കണ്ൺ ചിമ്മുക
    1. -
    2. ഇമയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക