1. Twist

    ♪ റ്റ്വിസ്റ്റ്
    1. ക്രിയ
    2. തിരിക്കുക
    3. ചുറ്റുക
    4. കോട്ടുക
    5. മുറുക്കുക
    6. ചുളുക്കുക
    1. നാമം
    2. പ്രവണത
    1. ക്രിയ
    2. വളച്ചൊടിക്കുക
    3. വളച്ചൊടിക്കൽ
    4. ചുറ്റിക്കെട്ടുക
    5. പിണച്ചുകെട്ടുക
    6. നൂൽക്കുക
    1. -
    2. പിരിച്ചുകൂട്ടുക
    1. ക്രിയ
    2. പിരക്കുക
    3. ദുരർത്ഥം വരുത്തുക
    4. അർത്ഥവ്യത്യാസം വരുത്തുക
    5. രൂപം മാറ്റുക
    1. നാമം
    2. തോക്കുകുഴൽ
    1. ക്രിയ
    2. തിരിക്കൽ
    3. പിരിച്ചുകെട്ടുക
    1. നാമം
    2. ഒടിക്കൽ
    3. വഴിത്തിരിവ്
    1. -
    2. പിണയ്ക്കുക
    3. വളച്ചുതിരിക്കുക
    1. ക്രിയ
    2. ചുളിയ്ക്കുക
  2. Twisted

    ♪ റ്റ്വിസ്റ്റഡ്
    1. വിശേഷണം
    2. വളഞ്ഞ
    3. തിരിഞ്ഞ
    4. ചായ്വുള്ള
    1. -
    2. കെട്ടുപിണഞ്ഞ
    3. കോടിയ
    1. വിശേഷണം
    2. പിണഞ്ഞ
  3. Twisting

    ♪ റ്റ്വിസ്റ്റിങ്
    1. ക്രിയ
    2. പിരിക്കൽ
  4. To be twisted

    ♪ റ്റൂ ബി റ്റ്വിസ്റ്റഡ്
    1. ക്രിയ
    2. പിരിയുക
  5. To get twisted

    ♪ റ്റൂ ഗെറ്റ് റ്റ്വിസ്റ്റഡ്
    1. ക്രിയ
    2. ചുരുണ്ടുകുരുങ്ങിപ്പോവുക
  6. Twist the lions tail

    ♪ റ്റ്വിസ്റ്റ് ത ലൈൻസ് റ്റേൽ
    1. ക്രിയ
    2. ധിക്കരിക്കുക
  7. To pluck by twisting

    ♪ റ്റൂ പ്ലക് ബൈ റ്റ്വിസ്റ്റിങ്
    1. ക്രിയ
    2. പിരിച്ചുപറിക്കുക
  8. Twist round ones little finger

    ♪ റ്റ്വിസ്റ്റ് റൗൻഡ് വൻസ് ലിറ്റൽ ഫിങ്ഗർ
    1. -
    2. വളഞ്ഞുപിണച്ച
    1. വിശേഷണം
    2. കോട്ടം വരുത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക