1. Under the rose

    ♪ അൻഡർ ത റോസ്
    1. വിശേഷണം
    2. രഹസ്യമായി
  2. A bed roses

    1. നാമം
    2. പൂമെത്ത
  3. Bed of roses

    ♪ ബെഡ് ഓഫ് റോസിസ്
    1. നാമം
    2. പനിനീർ പുഷ്പശയ്യ
    3. സുഖകരമായ അവസ്ഥ
  4. China rose

    1. നാമം
    2. ചെമ്പരുത്തി
  5. Christmas rose

    ♪ ക്രിസ്മസ് റോസ്
    1. നാമം
    2. ശിശിരകാലത്ത് പൂക്കുന്ന ഒരു ചെടി
  6. Dog rose

    ♪ ഡോഗ് റോസ്
    1. നാമം
    2. ഒരു തരം കാട്ടു റോസ്
  7. Gather roses

    ♪ ഗാതർ റോസിസ്
    1. ഭാഷാശൈലി
    2. സുഖം തേടുക
  8. Lilies and roses

    ♪ ലിലീസ് ആൻഡ് റോസിസ്
    1. നാമം
    2. വെളുത്ത ശരീരവർണ്ണം
  9. Otto of roses

    ♪ ആറ്റോ ഓഫ് റോസിസ്
    1. നാമം
    2. പനിനീർപ്പൂവിന്റെ ചാറുകെണ്ടുള്ള സുഗന്ധദ്രവ്യം
  10. Path strewn with roses

    ♪ പാത് സ്റ്റ്റൂൻ വിത് റോസിസ്
    1. നാമം
    2. ആനന്ദപൂർണ്ണജീവിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക