1. Under the same roof

    ♪ അൻഡർ ത സേമ് റൂഫ്
    1. നാമം
    2. ഒരേ കൂരയ്ക്കു കീഴിൽ
  2. Bring under one roof

    1. ഉപവാക്യം
    2. എല്ലാം കൂടി ഒരു മേൽക്കൂരയിൽ ആക്കുക
  3. Flat-roofed

    1. നാമം
    2. തട്ടുപന്തൽ
  4. Go through the roof

    ♪ ഗോ ത്രൂ ത റൂഫ്
    1. ക്രിയ
    2. വളരെ കോപിക്കുക
  5. Raise the roof with

    ♪ റേസ് ത റൂഫ് വിത്
    1. ക്രിയ
    2. ദേഷ്യപ്പെടുക
  6. Roof of the world

    ♪ റൂഫ് ഓഫ് ത വർൽഡ്
    1. നാമം
    2. പാമീർ പീഠഭൂമി
  7. Roof slope

    ♪ റൂഫ് സ്ലോപ്
    1. നാമം
    2. മേൽക്കൂരയുടെ ചരിവ്
  8. A roof over ones head

    1. നാമം
    2. താമസിക്കാനൊരിടം
    1. ഭാഷാശൈലി
    2. താമസിക്കാൻ സ്ഥലമുണ്ടാവുക
  9. Roof-thatching

    1. നാമം
    2. മേൽക്കൂരമേയൽ
  10. Roofed gallery

    ♪ റൂഫ്റ്റ് ഗാലറി
    1. നാമം
    2. വരാന്ത
    1. വിശേഷണം
    2. കോലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക