1. Under the sun

    ♪ അൻഡർ ത സൻ
    1. നാമം
    2. സൂര്യനുതാഴെയുള്ള എന്തും
    1. -
    2. സാധ്യമായ എല്ലാം
  2. Inexhaustible platterwhich sun-god presented to draupadi

    1. നാമം
    2. ദ്രൗപദിക്ക് സൂര്യദേവൻ കൊടുത്ത വിഭവമെടുങ്ങാത്ത പാത്രം
    3. അക്ഷയ പാത്രം
  3. Make hay while the sun shines

    ♪ മേക് ഹേ വൈൽ ത സൻ ഷൈൻസ്
    1. ക്രിയ
    2. കിട്ടിയ സന്ദർഭം വേണ്ടപോലെ ഉപയോഗിക്കുക
  4. Mid-day sun

    1. നാമം
    2. ഉച്ചസൂര്യൻ
    3. മദ്ധ്യാഹ്ന സൂര്യൻ
  5. Ray of sun

    ♪ റേ ഓഫ് സൻ
    1. നാമം
    2. സൂര്യകിരണം
  6. Rising sun

    ♪ റൈസിങ് സൻ
    1. നാമം
    2. ഉദയസൂര്യൻ
  7. Scorching sun

    ♪ സ്കോർചിങ് സൻ
    1. -
    2. എരിപൊരി കൊള്ളിക്കുന്ന വെയിൽ
  8. Sun baked

    ♪ സൻ ബേക്റ്റ്
    1. വിശേഷണം
    2. സൂര്യാതാപമുള്ള
  9. Sun bath

    ♪ സൻ ബാത്
    1. നാമം
    2. വെയിൽ ഏൽക്കൽ
  10. Sun bathe

    ♪ സൻ ബേത്
    1. നാമം
    2. സൂര്യസ്നാനം
    3. ആതപസ്നാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക