1. Under the weather

    ♪ അൻഡർ ത വെതർ
    1. ഭാഷാശൈലി
    2. വല്ലായ്മ തോന്നുക
    3. ശരീരാസ്വാസ്ഥ്യം
  2. Fair-weather friend

    1. നാമം
    2. സന്ധിയിൽ സഹായത്തിനെത്താത്ത സ്നേഹിതൻ
  3. Make heavy weather of

    ♪ മേക് ഹെവി വെതർ ഓഫ്
    1. ഭാഷാശൈലി
    2. ക്ലിഷ്ടസാധ്യമായ് അനുഭവപ്പെടുക
    3. ചെയ്യാനുള്ള ഒരു പ്രവൃത്തിയുടെ ബുദ്ധുമുട്ട് പെരുപ്പിച്ചു കാണിക്കുക
  4. Under stress of weather

    ♪ അൻഡർ സ്റ്റ്റെസ് ഓഫ് വെതർ
    1. ഭാഷാശൈലി
    2. കാലാവസ്ഥയാൽ പീഡിതമായ
  5. Wind and weather

    ♪ വൈൻഡ് ആൻഡ് വെതർ
    1. നാമം
    2. കാറ്റിനു വിധേയമാകൻ
  6. Weather-wise

    1. വിശേഷണം
    2. കാലാവസ്ഥ പ്രവചിക്കാൻ കഴിയുന്ന
    1. നാമം
    2. പൊതു ചിന്തയും അഭിപ്രായവും മറ്റും പ്രവചിക്കാൻ കഴിയുന്ന
  7. Weather-worn

    1. വിശേഷണം
    2. വെയിലും മഴയുംകൊണ്ട് കേടുവന്ന
  8. Above the weather

    ♪ അബവ് ത വെതർ
    1. നാമം
    2. മേഘങ്ങൾക്കുമീതെയുള്ള പ്രശാന്താവസ്ഥ
  9. Weather board

    ♪ വെതർ ബോർഡ്
    1. നാമം
    2. കപ്പലിൽ കാറ്റ് തട്ടുന്ന ഭാഗം
    3. കാറ്റ് തട്ടുന്ന ദിശ
  10. Weather forecast

    ♪ വെതർ ഫോർകാസ്റ്റ്
    1. നാമം
    2. കാലാവസ്ഥ പ്രവചനം
    3. കാലാവസ്ഥാ പ്രവചനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക