1. Undertaker+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അൻഡർറ്റേകർ
      • ശ്‌മശാനകാര്യ ഭാരവാഹി
      • അന്ത്യകര്‍മ്മനിരവാഹകന്‍
      • കൈയേല്‍ക്കുന്നവന്‍
    • നാമം :Noun

      • നിര്‍വ്വാഹകന്‍
      • ഭരമേല്‍ക്കുന്നയാള്‍
      • ഏറ്റെടുക്കുന്നവന്‍
      • ഭാരമേല്‍ക്കുന്നവന്‍
  2. Undertake+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അൻഡർറ്റേക്
    • ക്രിയ :Verb

      • തുനിയുക
      • ഉറപ്പുകൊടുക്കുക
      • തുടങ്ങുക
      • ഏറ്റെടുക്കുക
      • ഭരമേല്‍ക്കുക
      • കൈയേല്‍ക്കുക
      • ചുമതലയേല്‍ക്കുക
      • ഒരു കൃത്യം കൈയേല്‍ക്കുകയും ആസൂത്രണം ചെയ്യുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്യുക
      • കരാറെടുക്കുക
  3. Undertaking+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    അൻഡർറ്റേകിങ്
    • നാമം :Noun

      • ഉദ്യമം
      • വ്യവഹാരം
      • ജോലി
      • പ്രയത്‌നം
      • വ്യവസായം
      • സ്ഥാപനം
      • വാഗ്‌ദാനം
      • ശവസംസ്‌കാര ഏര്‍പ്പാട്‌
      • ഏതെങ്കിലും കാര്യം ചെയ്യുന്നത് സംബന്ധിച്ച് രേഖാമൂലം കൊടുക്കുന്ന ഉറപ്പ്‌
    • ക്രിയ :Verb

      • കൈയേല്‍ക്കല്‍
      • പ്രയത്നം
      • കൈയേല്ക്കല്‍
      • നിയമപരമായ സാധുതയുള്ള ഉറപ്പു (രേഖാമൂലം) നല്കുക
  4. To undertake+ പുതിയ വ്യാഖ്യാനം ചേര്‍ക്കുക

    റ്റൂ അൻഡർറ്റേക്
    • ക്രിയ :Verb

      • ഏറ്റെടുക്കുക
X