1. Uniqueness

    ♪ യൂനീക്നസ്
    1. നാമം
    2. അതുല്യത
    3. അദ്വിതീയത
  2. Unique identification card

    ♪ യൂനീക് ഐഡെൻറ്റഫകേഷൻ കാർഡ്
    1. നാമം
    2. സവിശേഷ തിരിച്ചറിയൽ കാർഡ്
  3. Unique

    ♪ യൂനീക്
    1. വിശേഷണം
    2. അസാധാരണമായ
    3. അതുല്യമായ
    4. അനന്യമായ
    5. ഒറ്റയായ
    6. അദ്വിതീയമായ
    7. സമാനമില്ലാത്ത
    8. അനുപമമായ
    9. അതിവിശിഷ്ടമായ
  4. Uniquely

    ♪ യൂനീക്ലി
    1. വിശേഷണം
    2. അപൂർവ്വമായി
    3. അതുല്യമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക