1. Unit

    ♪ യൂനറ്റ്
    1. നാമം
    2. ഒന്ൻ
    3. മാനം
    4. ഏകാങ്കം
    5. ഏകകം
    6. കമ്പ്യൂട്ടറിന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും പ്രത്യേക ജോലി നിർവ്വഹിക്കുന്ന ഒരു ഘടകം
  2. Unite

    ♪ യൂനൈറ്റ്
    1. ക്രിയ
    2. ഒന്നാക്കുക
    3. ഏകീകരിക്കുക
    4. ഇണക്കുക
    5. ഏകോപിക്കുക
    6. ഏകോപിപ്പിക്കുക
    7. കൂട്ടുകൂടുക
    8. കൂടുക
    9. ഒരുമിപ്പിക്കുക
    10. ഒരിമിപ്പിക്കുക
    11. ഒന്നിക്കുക
    12. സംഘടിക്കുക
    13. മേളിക്കുക
  3. United

    ♪ യൂനൈറ്റഡ്
    1. വിശേഷണം
    2. സംഘടിതമായ
    3. സംയുക്തമായ
    4. ഒന്നായ
    5. ഏകീകരിക്കപ്പെട്ട
    6. ഏകസ്ഥമായ
    7. ഐകമത്യമുള്ള
    8. ഒന്നായിക്കൂട്ടിച്ചേർത്ത
    9. സംഘടിത
  4. Uniting

    ♪ യൂനൈറ്റിങ്
    1. ക്രിയ
    2. യോജിപ്പിക്കൽ
  5. Unitive

    1. വിശേഷണം
    2. സംയോജകമായ
  6. Unitize

    1. ക്രിയ
    2. ഏകീകരിക്കുക
    3. ഒന്നിപ്പിക്കുക
  7. Unitedly

    1. വിശേഷണം
    2. സംഘടിതമായി
    3. ഏകീകരിക്കപ്പെട്ടതായി
  8. To unite

    ♪ റ്റൂ യൂനൈറ്റ്
    1. ക്രിയ
    2. യോജിക്കുക
    3. യോജിപ്പിക്കുക
    1. നാമം
    2. ഏകീഭാവം
    1. ക്രിയ
    2. കെട്ട് വിടുവിക്കുക
  9. System unit

    ♪ സിസ്റ്റമ് യൂനറ്റ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ പ്രാസസർ,ഫ്ളോപ്പി ഡിസ്ക്,സി.ഡി, ഹാർഡ് ഡിസ്ക്, റാൻഡം ആക്സെസ് മെമ്മറി എന്നിവയെല്ലാം അടങ്ങിയ പെട്ടി
  10. Raster unit

    ♪ റാസ്റ്റർ യൂനറ്റ്
    1. നാമം
    2. കമ്പ്യൂട്ടർ ഗ്രാഫിക്സിൽ രണ്ടു പിക്സലുകൾക്കിടയിലുള്ള അകലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക