1. Unitedly

    1. വിശേഷണം
    2. സംഘടിതമായി
    3. ഏകീകരിക്കപ്പെട്ടതായി
  2. Out put unit

    ♪ ഔറ്റ് പുറ്റ് യൂനറ്റ്
    1. -
    2. ഔട്ട്പുട്ട് ലഭ്യമാക്കുന്ന യൂണിറ്റ്
  3. Raster unit

    ♪ റാസ്റ്റർ യൂനറ്റ്
    1. നാമം
    2. കമ്പ്യൂട്ടർ ഗ്രാഫിക്സിൽ രണ്ടു പിക്സലുകൾക്കിടയിലുള്ള അകലം
  4. Read punch unit

    ♪ റെഡ് പൻച് യൂനറ്റ്
    1. നാമം
    2. പ്രത്യേക തരം കാർഡുകളിൽ പഞ്ചുചെയ്തിട്ടുള്ള വിവരങ്ങൾ വായിക്കുന്നതിനും കമ്പ്യൂട്ടറിൽ നിന്ൻ ലഭിക്കുന്ന വിവരങ്ങൾ പഞ്ചുചെയ്യുന്നതിനുമുള്ള സംവിധാനം
  5. Small manufacturing unit

    1. നാമം
    2. ചെറുകിട വ്യാപാര സംരംഭം
  6. System unit

    ♪ സിസ്റ്റമ് യൂനറ്റ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ പ്രാസസർ,ഫ്ളോപ്പി ഡിസ്ക്,സി.ഡി, ഹാർഡ് ഡിസ്ക്, റാൻഡം ആക്സെസ് മെമ്മറി എന്നിവയെല്ലാം അടങ്ങിയ പെട്ടി
  7. To be united

    ♪ റ്റൂ ബി യൂനൈറ്റഡ്
    1. ക്രിയ
    2. ഒന്നായിരിക്കുക
  8. To unite

    ♪ റ്റൂ യൂനൈറ്റ്
    1. ക്രിയ
    2. യോജിക്കുക
    3. യോജിപ്പിക്കുക
    1. നാമം
    2. ഏകീഭാവം
    1. ക്രിയ
    2. കെട്ട് വിടുവിക്കുക
  9. Intensive care unit

    1. നാമം
    2. അത്യാഹിത വിഭാഗം
  10. United arab emirates

    1. നാമം
    2. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ, ഫുജൈറ, ഉമ്മുൽ ഖുവെയ്ൻ എന്നീ സ്ഥലങ്ങൾ അടങ്ങിയ അറേബ്യൻ രാജ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക