1. University

    ♪ യൂനവർസറ്റി
    1. നാമം
    2. സർവ്വകലാശാല
    3. സർകലാശാല
    4. വിശ്വവിദ്യാലയം
    1. -
    2. സർവകലാശാല
    3. വിദ്യാപീഠം
    1. നാമം
    2. വിശ്വകലാലയം
  2. Indian university

    ♪ ഇൻഡീൻ യൂനവർസറ്റി
    1. നാമം
    2. ഭാരതസർവ്വകലാശാല
  3. Open university

    ♪ ഔപൻ യൂനവർസറ്റി
    1. നാമം
    2. പ്രവേശനത്തിനു യോഗ്യത നിശ്ചയിക്കാത്തതും കത്തിടപാട്
    3. റേഡിയോ, ടെലിവിഷൻ എന്നിവയിലൂടെ അധ്യാപനം കൂടുതലും നിർവഹിക്കുന്നതുമായ സർവ്വകലാശാല
  4. Universal access

    ♪ യൂനവർസൽ ആക്സെസ്
    1. ക്രിയ
    2. ഒരു നിയന്ത്രണവും കൂടാതെ വിവരങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക
  5. Universal conquest

    ♪ യൂനവർസൽ കാങ്ക്വെസ്റ്റ്
    1. നാമം
    2. ലോകംമുഴുവൻ കീഴടക്കൽ
  6. Deemed university

    ♪ ഡീമ്ഡ് യൂനവർസറ്റി
    1. നാമം
    2. കൽപിത സർവകലാശാല
  7. Universal gravitation

    ♪ യൂനവർസൽ ഗ്രാവിറ്റേഷൻ
    1. നാമം
    2. ഭൂമിയുടെ ആകർഷണധർമ്മം
  8. Universal serial bus

    1. നാമം
    2. വ്യാപക ക്രമസഞ്ചാരണ വിധാനം
  9. Universal flood

    ♪ യൂനവർസൽ ഫ്ലഡ്
    1. നാമം
    2. സർവ്വപ്രളയം
  10. Universality

    ♪ യൂനവർസാലറ്റി
    1. നാമം
    2. സാർവ്വലൗകികത
    3. സാർവ്വജനീനത്വം
    4. സാർവ്വലൗകീകത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക