1. Unsteady

    ♪ അൻസ്റ്റെഡി
    1. വിശേഷണം
    2. ഉറപ്പില്ലാത്ത
    3. സ്ഥിരതയില്ലാത്ത
    1. ക്രിയ
    2. അസ്ഥിരമാവുക
    3. ചഞ്ചലമാവുക
  2. Unsteady man

    ♪ അൻസ്റ്റെഡി മാൻ
    1. നാമം
    2. അസ്ഥിരൻ
  3. Unsteady person

    ♪ അൻസ്റ്റെഡി പർസൻ
    1. നാമം
    2. ചഞ്ചലചിത്തൻ
    3. നിലകെട്ടവൻ
  4. Unsteady walk

    ♪ അൻസ്റ്റെഡി വോക്
    1. നാമം
    2. ഉറക്കാത്തനടത്തം
  5. Unsteadiness

    1. നാമം
    2. അസ്ഥിരത
    3. ചഞ്ചലത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക