1. Up to a point

    1. -
    2. ഒരു പരിധിവരെ
  2. Arrow point

    ♪ ആറോ പോയൻറ്റ്
    1. നാമം
    2. അമ്പിൻമുന
  3. High point

    ♪ ഹൈ പോയൻറ്റ്
    1. നാമം
    2. അവിസ്മരണീയമെന്നു കണക്കാക്കുന്ന ഉത്തുംഗനില
  4. At point blank range

    ♪ ആറ്റ് പോയൻറ്റ് ബ്ലാങ്ക് റേഞ്ച്
    1. ക്രിയ
    2. തോക്കിൻ കുഴൽ ശരീരത്ത് ചേർത്തുവെക്കുക
  5. Beside the point

    ♪ ബിസൈഡ് ത പോയൻറ്റ്
    1. വിശേഷണം
    2. അപ്രസക്തമായ
  6. At all points

    ♪ ആറ്റ് ഓൽ പോയൻറ്റ്സ്
    1. -
    2. എല്ലാവിധത്തിലും
  7. Carry ones point

    ♪ കാറി വൻസ് പോയൻറ്റ്
    1. ക്രിയ
    2. ലക്ഷ്യം നേടുക
  8. Come to the point

    ♪ കമ് റ്റൂ ത പോയൻറ്റ്
    1. ക്രിയ
    2. വിഷയത്തിലേക്ക് മടങ്ങിവരിക
  9. Cracking the point of fingers

    ♪ ക്രാകിങ് ത പോയൻറ്റ് ഓഫ് ഫിങ്ഗർസ്
    1. ക്രിയ
    2. വിരൽഞൊടിക്കുക
    3. ഞൊട്ടയിടുക
  10. Ending point

    1. നാമം
    2. അവസാനസന്ദർഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക