1. Up-to-the-minute

    1. വിശേഷണം
    2. നൂതനമായ
    3. ഏറ്റവും പുതിയ വിവരങ്ങൾ ലഭിച്ച
    4. ഏറ്റവും പുതിയ ഫാഷനിലുള്ള
    5. പുത്തനറിവുകൾ ഉൾക്കൊള്ളുന്ന
  2. 48 minutes

    1. -
    2. 48 മിനുട്ട്
  3. By the minute

    ♪ ബൈ ത മിനറ്റ്
    1. ഉപവാക്യം
    2. ഓരോ മിനിട്ടിലും
  4. Minute hand

    ♪ മിനറ്റ് ഹാൻഡ്
    1. നാമം
    2. ഘടികാരത്തിലെ വലിയസൂചി
  5. Minute-book

    1. നാമം
    2. സംഭവക്കുറിപ്പു പുസ്തകം
  6. 24 minutes

    1. നാമം
    2. 24 മിനിട്ടുകൾ
    3. 24നിമിഷങ്ങൾ
  7. Talk a mile a minute

    1. ക്രിയ
    2. വളരെ വേഗത്തിൽ തുടർച്ചയായി സംസാരിക്കുക
  8. Very minutely

    ♪ വെറി മിനറ്റ്ലി
    1. അവ്യയം
    2. കുനുകുനെ
  9. Within minutes

    ♪ വിതിൻ മിനറ്റ്സ്
    1. -
    2. പെട്ടെന്ൻ
  10. Minute

    ♪ മിനറ്റ്
    1. വിശേഷണം
    2. കൃത്യമായ
    1. നാമം
    2. നിമിഷം
    3. ക്ഷണം
    1. വിശേഷണം
    2. ഏറ്റവും ചെറിയ
    3. സൂക്ഷ്മാംശങ്ങളെ കാണിക്കുന്ന
    4. വിശദമായി പറയപ്പെട്ട
    1. നാമം
    2. മണിക്കൂറിന്റെ 1/60 ഭാഗം
    3. കൃത്യനിമിഷം
    1. -
    2. തിട്ടമായ
    3. നിസ്സാര
    1. നാമം
    2. മണിക്കൂറിന്റെ 1/60 അംശം
    3. അൽപനേരം
    1. വിശേഷണം
    2. ഒരുമണിക്കൂറിന്റെ അറുപതിലൊരംശം
    1. നാമം
    2. അല്പനേരം
    1. -
    2. മണിക്കൂറിൻറെ 1/60 ഭാഗം
    3. ഒരു ഡിഗ്രിയുടെ അറുപതിലൊന്ന്
    4. മിനിട്ട്
    5. നിമിഷംഅതിസൂക്ഷ്മ നേർത്ത
    1. നാമം
    2. മിനിറ്റ്
    3. മണിക്കൂറിൻറെ 1/60 അംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക