1. Up train

    ♪ അപ് റ്റ്റേൻ
    1. നാമം
    2. മുഖ്യസ്ഥലത്തേക്കു പോകുന്ന തീവണ്ടി
  2. Goods-train

    1. നാമം
    2. ചരക്കുതീവണ്ടി
  3. House trained

    ♪ ഹൗസ് റ്റ്റേൻഡ്
    1. വിശേഷണം
    2. പരിശീലനം ലഭിച്ചിട്ടുള്ളതായ (മൃഗങ്ങൾ)
  4. Manual training

    ♪ മാൻയൂൽ റ്റ്റേനിങ്
    1. നാമം
    2. കൈവേല പരിശീലനം
  5. On the job training

    1. നാമം
    2. പഠനത്തിന്റെ ഭാഗമായി കൊടുക്കുന്ന ജോലി പരിശീലനം
  6. Physical training

    ♪ ഫിസികൽ റ്റ്റേനിങ്
    1. നാമം
    2. കായികാഭ്യാസം
  7. Set in train

    ♪ സെറ്റ് ഇൻ റ്റ്റേൻ
    1. ക്രിയ
    2. ആരംഭിക്കുക
  8. Special train

    ♪ സ്പെഷൽ റ്റ്റേൻ
    1. നാമം
    2. പ്രത്യേകാവശ്യത്തിനായി ഓടിക്കുന്ന തീവണ്ടി
  9. Speech training

    ♪ സ്പീച് റ്റ്റേനിങ്
    1. നാമം
    2. വ്യക്തമായി സംസാരിക്കുന്നതിനുള്ള പരിശീലനം
    3. പ്രസംഗപരീശീലനം
  10. Steam train

    ♪ സ്റ്റീമ് റ്റ്റേൻ
    1. നാമം
    2. ആവിയന്ത്രം കൊണ്ടുനീങ്ങുന്ന ട്രയിൻ
    3. ആവിയന്ത്രം കൊണ്ടുനീങ്ങുന്ന ട്രെയിൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക