1. Xerox

    ♪ സിറാക്സ്
    1. നാമം
    2. ഫോട്ടോകോപ്പി
    3. ഡോക്യുമെന്റുകളുടെ ധാരാളം കോപ്പികളെടുക്കാനുള്ള മാർഗ്ഗം
    4. ഫോട്ടോക്കോപ്പിയന്ത്രം നിർമ്മിക്കുന്ന ഒരു കമ്പനിയുടെ പേർ
    1. -
    2. ഫോട്ടാസ്റ്റാറ്റ് എന്നതിനു പകരമായി ഈ വാക്ക് ഇപ്പോൾ പ്രചാരത്തിലുണ്ട്
    1. നാമം
    2. ഊഷരപ്രതലത്തിൽ ചിത്രപ്പതിപ്പുകളെടുക്കുന്ന ഒരു പ്രക്രിയ
    1. വിശേഷണം
    2. പതിപ്പുകളെടുക്കുന്ന
    1. ക്രിയ
    2. പതിപ്പുകളെടുക്കുക
    3. പ്രതികളുണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക