1. Yard

    ♪ യാർഡ്
    1. നാമം
    2. മുറ്റം
    3. അങ്കണം
    4. അടി
    5. ഗജം
    6. പ്രവർത്തിസ്ഥലം
    1. -
    2. ഉമ്മറം
    1. നാമം
    2. മൂന്നടിക്കോൽ
    3. ചത്വരം
    4. കപ്പൽപ്പിരിമരം
    1. -
    2. ദണ്ഡ്
    3. മൂന്നടി
    4. മൂന്നടിയളവ്
    1. നാമം
    2. അടിയളവ്
    3. പാമരംതൂക്കുതണ്ട്
  2. Show-yard

    1. -
    2. ഷോയാർഡ്
    1. നാമം
    2. പ്രദർശനക്കളം
    3. കന്നുകാലി പ്രദർശനസ്ഥലം
    4. കാലിച്ചന്ത
  3. Front yard

    ♪ ഫ്രൻറ്റ് യാർഡ്
    1. നാമം
    2. മുൻവശത്തെ തൊടി
  4. Olive yard

    ♪ ആലവ് യാർഡ്
    1. നാമം
    2. ഓലിവ് തോട്ടം
  5. Stack yard

    ♪ സ്റ്റാക് യാർഡ്
    1. നാമം
    2. കളം
  6. Waste yard

    ♪ വേസ്റ്റ് യാർഡ്
    1. -
    2. ചപ്പുചവറുകളും മറ്റും ഉപേക്ഷിക്കുന്ന ഇടം
    1. നാമം
    2. ചവറിടം
  7. 8000 yards

    1. -
    2. 8000ഗജം
  8. By the yard

    ♪ ബൈ ത യാർഡ്
    1. വിശേഷണം
    2. സുവിസ്തൃതമായി
  9. Poultry-yard

    1. നാമം
    2. കോഴിക്കളം
    3. കോഴിവളർത്തുകേന്ദ്രം
  10. Scotland yard

    ♪ സ്കാറ്റ്ലൻഡ് യാർഡ്
    1. നാമം
    2. ലണ്ടൻ പോലീസിന്റെ ആസ്ഥാനം
    3. രഹസ്യപ്പോലീസ് വകുപ്പ്
    4. അതിന്റെ പ്രസിദ്ധമായ കുറ്റാന്വേഷണ വിഭാഗം
    5. ലണ്ടൻ പോലീസിൻറെ ആസ്ഥാനം
    6. അതിൻറെ പ്രസിദ്ധമായ കുറ്റാന്വേഷണ വിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക