1. Zero

    ♪ സിറോ
    1. നാമം
    2. പൂജ്യം
    3. ശൂന്യം
    1. ക്രിയ
    2. ശൂന്യമാക്കുക
    3. ഇല്ലാതാക്കുക
    4. തള്ളിക്കളയുക
    1. നാമം
    2. ബിന്ദു
    3. ശൂന്യത
    4. പൂജ്യചിഹ്നം
    1. ക്രിയ
    2. അപ്രസക്തമാവുക
    3. വട്ടപ്പൂജ്യം
  2. Zero debt

    1. നാമം
    2. ശൂന്യ വായ്പ്പ
  3. Zero hour

    ♪ സിറോ ഔർ
    1. നാമം
    2. യുദ്ധപ്രവർത്തനങ്ങളാരംഭിക്കുന്ന നിമിഷം
    3. പരിപാടികൾ ആരംഭിക്കുന്ന സമയം
    4. നിശ്ചിതസമയം
    5. ശൂന്യവേള
  4. Ground zero

    ♪ ഗ്രൗൻഡ് സിറോ
    1. നാമം
    2. അന്തരീക്ഷത്തിൽ അണുബോംബ് പൊട്ടിയതിനുനേരെ താഴെയുള്ള പ്രദേശം
  5. Zero compression

    ♪ സിറോ കമ്പ്രെഷൻ
    1. നാമം
    2. ഏതെങ്കിലും സംഖ്യകളുടെ ഇടത്തെ അറ്റത്തുള്ള പൂജ്യങ്ങൾ നീക്കം ചെയ്യൽ
  6. Zero suppression

    ♪ സിറോ സപ്രെഷൻ
    1. നാമം
    2. അച്ചടിക്കുമ്പോൾ സംഖ്യകളിലെ അനാവശ്യ പൂജ്യത്തെ ഒഴിവാക്കുന്ന പ്രക്രിയ
  7. Zero access storage

    ♪ സിറോ ആക്സെസ് സ്റ്റോറജ്
    1. -
    2. വളരെ വേഗത്തിൽ വിവരങ്ങൾ സ്വീകരിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും സഹായകരമായ സ്റ്റോറേജ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക