1. അംഗിക

    1. നാ.
    2. ശരീരത്തെ ആവരണം ചെയ്യുന്നത്, അങ്കി, ഉടുപ്പ്, ചട്ട, ബോഡീസ്
  2. ആംഗിക

    1. വി.
    2. അംഗചലനങ്ങളെക്കൊണ്ടു പ്രകടിപ്പിക്കുന്ന, ആംഗ്യരൂപത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക