1. ആയ2

    1. നാ.
    2. മുത്തശ്ശി
    3. ധാത്രി, വളർത്തമ്മ
    4. കുട്ടികളെ പരിചരിക്കുന്ന സ്ത്രീ
  2. ആയ1

    1. ഭൂ.പേ. ക്രി. വ്യാക.
    2. സംഭവിച്ച, കഴിഞ്ഞ
    3. ആവുന്ന, കഴിവുള്ള, ശക്തിയുള്ള
  3. ആയ്4

    1. വ്യാ.
    2. വെറുപ്പ്, അറപ്പ്, നിന്ദ, അത്ഭുതം മുതലായവയെ ദ്യോതിപ്പിക്കുന്നത്
  4. അയ, അഴ, അശ

    1. നാ.
    2. വസ്ത്രം തൂക്കുന്നതിനുവേണ്ടി തൂണുകളിലോ മറ്റോ കെട്ടിയിരിക്കുന്ന ചരട് മുതലായവ
  5. അയ്

    1. -
    2. സമാസത്തിൽ "ഐ" എന്നതിനു വരുന്ന രൂപാന്തരം. ഉദാ: അയ്യടി, അയ്യായിരം.
  6. അയ്യ1

    1. വ്യാ.
    2. സന്തോഷം, ഉത്സാഹം, ആശ്ചര്യം, നിന്ദ മുതലായവയെ കുറിക്കുന്നത്
  7. അയ്യ2

    1. വി.
    2. കൊള്ളരുതാത്ത, ചീത്തയായ
  8. അയ്യാ

    1. നാ.
    2. അയ്യൻ എന്നതിൻറെ സംബോധന
    3. ഒരു വ്യാക്ഷേപകം, ഉത്സാഹം, ആശ്ചര്യം മുതലായവ സൂചിപ്പിക്കുന്നു
  9. ആയ്1

    1. നാ.
    2. ഇടയജാതി, ആയ്വംശം, പണ്ട് കന്യാകുമാരിയും സമീപപ്രദേശങ്ങളും വാണിരുന്ന ഒരു രാജകുടുംബം
  10. ആയ്2

    1. നാ.
    2. തായ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക