1. ഇതര

    1. വി.
    2. നീചമായ
    3. മറ്റ്, അന്യമായ, അതല്ലാത്ത
  2. ഈഥർ, ഈതർ

    1. നാ.
    2. ഒരു വാതകം, ഭൗമാന്തരീക്ഷത്തിൽ വായു മണ്ഡലത്തിനെ പൊതിഞ്ഞിരിക്കുന്നു, വിദ്യുത്കാന്തതരംഗങ്ങൾക്കു മാധ്യമം
    3. നിറമില്ലാത്ത ഒരു ദ്രാവകം, ഈഥർ ദ്രാവകമാക്കിയത്
  3. ഇത്തറ

    1. അവ്യ.
    2. ഇത്ര
  4. ഈതർ

    1. -
    2. ഈഥർ.
  5. ഇച്ചിര, ഇച്ചിരി, ഇത്തിരി

    1. അവ്യ.
    2. അല്പം, സ്വല്പം, കുറച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക