1. ഇന്ദ്രിയാർഥം

    1. നാ.
    2. ഇന്ദ്രിയങ്ങളാൽ ആഗ്രഹിക്കപ്പെടുന്നത്, ശബ്ദ-സ്പർശ-ഗന്ധ-രൂപ-രസങ്ങളിൽ ഒന്ന്, വിഷയസുഖത്തിനാസ്പദമായത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക