-
ഇന്നൽ
- നാ.
-
ഇണ്ടൽ, ദു:ഖം
-
ഇന്നലെ
- അവ്യ.
-
കഴിഞ്ഞദിവസം, കഴിഞ്ഞകാലം
-
ഇന്നാൾ1
- സ.നാ.
-
ഇന്ന ആൾ
-
ഇന്നാൾ2
- അവ്യ.
-
ഈദിവസം, നടക്കുന്ന ദിവസം, ഇന്നേ ദിവസം
-
മുമ്പ് ഒരുദിവസം, അൽപകാലത്തിനുമുൻപ്