1. ഈടകം

    1. നാ.
    2. മനോഹരമായവസ്തു
  2. ഇടുക്കം

    1. നാ.
    2. ദാരിദ്യ്രം
    3. ദു:ഖം
    4. പ്രയാസം
    5. ഇടുങ്ങിയ സ്ഥിതി, രണ്ടെണ്ണത്തിൻറെ ഇടയിൽക്കൂടി കടക്കാൻ പ്രയാസമായ സ്ഥിതി, ഞെരുക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക