1. ഈടാധാരം

    1. നാ.
    2. പണയാധാരം
  2. ഇടത്തരം

    1. നാ.
    2. നടുത്തരം, അധികം വലുതോ ചെറുതോ അല്ലാത്തത്, ഉത്തമമോ അധമമോ അല്ലാത്തത്, മധ്യമം. ഇടത്തരക്കാർ = ധനിക (മുതലാളി) വർഗത്തിനും ദരിദ്ര (തൊഴിലാളി) വർഗത്തിനും ഇടയ്ക്കുള്ളവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക