1. ഉറ്റവൻ

    1. നാ.
    2. അടുത്തവൻ
    3. ബന്ധു, ചാർച്ചക്കാരൻ. (ബ.വ.) ഉറ്റവർ
  2. ഊഢവാൻ

    1. ക്രി.
    2. വഹിച്ചവനായിത്തീർന്നു, വഹിച്ചു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക