1. ഊതക്കണ്ടി

    1. നാ.
    2. ഊതൽ
  2. ഉത്കണ്ഠ1

    1. വി.
    2. കഴുത്ത് ഉയർത്തിപ്പിടിച്ച
    3. താത്പര്യമുള്ള, അറിയാൻ തിടുക്കപ്പെടുന്ന, ആശങ്കയുള്ള
  3. ഉത്കണ്ഠ2

    1. നാ.
    2. ആകാംക്ഷ, പ്രതീക്ഷിക്കുന്ന, ഒന്നിനെപ്പറ്റി അറിയുവാനുള്ള തിടുക്കം
    3. ഇഷ്ടകാര്യത്തെ പ്രാപിക്കുന്നതിൽ കാലവിളംബം സഹിക്കാൻ പാടില്ലാത്ത മനോവികാരം
  4. ഉൽക്കണ്ഠ

    1. നാ.
    2. ഉത്കണ്ഠ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക