1. ഊത്തളിക്കുക

    1. ക്രി.
    2. ഊതിവീർക്കുക, വീർക്കുക
    3. ചീഞ്ഞളിയുക
  2. ഊതളിക്കുക, ഊതളാടുക, ഊതാളിക്കുക

    1. ക്രി.
    2. പൂതലിക്കുക, വീർക്കുക, ചീയുക, അളിയുക. ഉദാ: പഴുത്ത് ഊതളാടുക, ഊതളിക്കുക
  3. ഉതളിക്കുക

    1. ക്രി.
    2. ഉള്ളിൽ കാറ്റുകയറി വീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക