1. ഊനത

    1. നാ.
    2. കുറവ്, ദോഷം, അപകൃഷ്ടത
  2. ഉന്ത്1

    1. നാ.
    2. മറ്റൊന്ന് മുന്നോട്ടു നീങ്ങത്തക്കവണ്ണം ബലം പ്രയോഗിക്കൽ
    3. കൂന്
    4. വെള്ളത്തിലെ അഴുക്ക്, ഒഴുക്കില്ലാത്ത വെള്ളത്തിൽ അടിയാതെ പൊടിത്തരികൾ പോലെ നീന്തിമറിഞ്ഞു കിടക്കുന്നത്. "ഉന്തിമരം കയറ്റിയാൽ നെഞ്ചു തൊലിയും" (പഴ.)
  3. ഉന്ത്2

    1. നാ.
    2. കച്ചോലം
  4. ഉന്ത്3

    1. -
    2. "ഉന്തുക" എന്നതിൻറെ ധാതുരൂപം.
  5. ഉന്തി

    1. നാ.
    2. പൊക്കിൾ
    3. വയറ്
    4. കുരുക്ക്
  6. ഊനിത

    1. വി.
    2. ഊനമാക്കപ്പെട്ട, കുറവുവരുത്തപ്പെട്ട, കുറയ്ക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക