1. ഊന്നിക്കുക

    1. ക്രി.
    2. ഊന്നുന്നതിനു പ്രരണയാകുക
  2. ഉന്നിക്കുക

    1. ക്രി.
    2. സംശയിക്കുക
    3. മുളയ്ക്കുക
    4. ചിന്തിക്കുക, ധ്യാനിക്കുക, വിചാരിക്കുക, പരിഗണിക്കുക
    5. നിശ്ചയിക്കുക
    6. വഹിക്കുക
    7. ഉയർത്തുക
    8. ഒരുമിച്ചു ചേർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക