1. ഊമ

    1. നാ.
    2. നാക്കെടുക്കാൻ കഴിയാത്തയാൾ. (സ്ത്രീ.) ഊമ, ഊമച്ചി
    3. ഉരിയാടാത്തവൻ
    4. പഴയകാലത്തു ഉപയോഗത്തിലിരുന്ന ഒരുതരം പോർമുരശ്
    5. ഇളയമ്മ, ഉമ്മ. ഊമത്തം = ഊമയെന്നുള്ള സ്ഥിതി
  2. ഉമ2

    1. നാ.
    2. ചുമ
  3. ഉമ3

    1. നാ.
    2. മായ
    3. പ്രകാശം
    4. കീർത്തി
    5. സമാധാനം
    6. പാർവതി, ഹിമവാൻറെ പുത്രി
    7. പരാശക്തി
    8. അഗശി, അതസി, ചണച്ചെടി, ഇതിൻറെ പൂവുകൊണ്ട് മാലകെട്ടി ശിവലിംഗത്തിൽ ചാർത്തുന്നു
    9. മഞ്ഞൾ
    10. മാഘമാസത്തിലെ തൃതീയ. "ഉമാതൃതീയ" നോക്കുക
  4. ഉമ1

    1. നാ.
    2. "ഉമയുക" എന്നതിൻറെ ധാതുരൂപം
  5. ഉമി2

    1. -
    2. "ഉമിയുക2" എന്നതിൻറെ ധാതുരൂപം.
  6. ഉമി3

    1. നാ.
    2. ധാന്യങ്ങളുടെ തൊലി, നെന്മണിയുടെയും മറ്റും പുറന്തോട്
  7. ഉമ്മ1

    1. നാ.
    2. അമ്മ (സാധാരണയായി മുഹമ്മദീയരുടെ ഇടയിൽ), മുസ്ലിംസ്ത്രീ എന്ന അർത്ഥത്തിലും
  8. ഉമ്മ2

    1. നാ.
    2. ചുംബനം
  9. ഉമ്മി

    1. നാ.
    2. ഒരു മർമം
    3. ഉമ്മീൻ, മീൻ, മത്സ്യം (ശിശുഭാഷ)
    4. അമ്മ (തെ.മ.)
    5. ഉമി
    6. അക്ഷരാഭ്യാസമില്ലാത്തവൻ
  10. ഉമി1

    1. -
    2. "ഉമിയുക1" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക