1. ഊമൻ

    1. നാ.
    2. നാക്ക് എടുക്കാൻ കഴിയാത്തവൻ, ഊമ
    3. മൂങ്ങ, കൂമൻ
    4. മലരിൽ പൊരിയാതെ കിടക്കുന്ന നെല്ല്, വറുത്ത യവം മുതലായവ
  2. ഉമ്മൻ

    1. നാ.
    2. ഒരു സംജ്ഞാനാമം
    3. ഊമൻ
    4. ഒരു പക്ഷി, കുമൻ
    5. മരംകൊത്തി
  3. ഉമ്മാൻ, ഉണ്ണുവാൻ

    1. പിന്‍വിന.
    2. ഉണ്ണുന്നതിനുവേണ്ടി
  4. ഉമിണ്ണു

    1. -
    2. "ഉമിഴുക" എന്നതിൻറെ ഭൂതരൂപം.
  5. ഉമ്മാണി1, ഉമ്മിണി, ഇമ്മിണി

    1. അവ്യ.
    2. ഇത്തിരി, കുറച്ച്
  6. ഉമ്മിണി1, ഇ-

    1. അവ്യ.
    2. അല്പം, കുറച്ച്, ഇത്തിരി. (പ്ര.) ഉമ്മിണിശ്ശ = കുറേശ്ശെ
    3. ഏറെ, വളരെ എന്ന അർത്ഥത്തിലും പ്രയോഗം
  7. ഉമ്മിണി2

    1. നാ.
    2. ഒരു സ്ത്രീനാമം, രുക്മിണി എന്ന പേരിൻറെ തദ്ഭവരൂപം
  8. ഉമ്മാണി2

    1. നാ.
    2. (ആൺകുട്ടികളുടെ) ലിംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക