-
ഊരഴി
- നാ.
-
ഊരിയെടുക്കാവുന്ന അഴി, സാക്ഷ
-
ഊരായി, ഊരഴി
- നാ.
-
"ഊരിയെടുക്കാവുന്ന അഴി". പീടികയുടെ നിരപ്പലകകളുടെ വളയക്കുറ്റികൾക്കകത്തുകൂടെ ഇട്ടു പൂട്ടുന്നതിനുള്ള നീണ്ട കമ്പി