1. ഊരാളൻ

    1. നാ.
    2. ക്ഷേത്രാധികാരി, ക്ഷേത്രരക്ഷാധികാരി, ക്ഷേത്രംവക വസ്തുക്കളുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്ന ആൾ
    3. ഊരാളി, തണ്ടാൻ, തെങ്ങുകയറ്റം തൊഴിലായ ഒരു ജാതി
  2. ഉരുളൻ

    1. വി.
    2. "അൻ" നോക്കുക. ഉരുണ്ടിരിക്കുന്ന, വർത്തുളാകാരമായ. (പ്ര.) ഉരുളൻ കല്ല്
  3. ഉരുളൻ

    1. നാ.
    2. ഉരുമണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക