1. ഉരുത, ഉരുത്വം

    1. നാ.
    2. വിസ്താരം
    3. വലുപ്പം
    4. മഹത്വം
  2. ഊർധ്വം

    1. അവ്യ.
    2. മേൽ, മേലോട്ട്
    3. നിഷ്ഫലം, വ്യർഥം (ഭാഷയിൽ മാത്രം.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക