1. ഊർധ്വഗത

    1. വി.
    2. മേൽപ്പോട്ടുപോയ, മുകളിലോട്ടുപോകുന്ന
  2. ഊർധ്വഗതി

    1. നാ.
    2. മേൽഗതി, സ്വർഗാരോഹണം
    3. കയറ്റം, മുകളിലേക്കുള്ള പോക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക