1. ഊറ്റം

    1. നാ.
    2. ബലം, ശക്തി
    3. അഹങ്കാരം
    4. ഉത്സാഹം
    5. ധൈര്യം, വീറ്, ചുണ
    6. വമ്പ്, പൊങ്ങച്ചം
    7. മഹിമ
  2. ഉദുംബരം, ഉഡും-

    1. നാ.
    2. വൃക്ഷവിശേഷം, അത്തി
  3. ഊടം

    1. നാ.
    2. ഊഹം, ആശയം, അറിവ്, കാര്യജ്ഞാനം
  4. ഉട്ടം

    1. നാ.
    2. നീർപ്പോള, കുമിള
  5. ഊട്ടം

    1. നാ.
    2. ഊട്ട്, അന്നദാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക