-
ഊഴൻ
- നാ.
-
ഭോഷൻ, വിഡ്ഢി
-
ഊഴക്കാരൻ, രാജഭൃത്യൻ
-
ഊഴാൻ
- നാ.
-
സസ്യങ്ങളുടെ തളിരുകൾ തിന്നു നശിപ്പിക്കുന്നതും ഏഴിയൻറെ ഇനത്തിൽ പെട്ടതും ആയ ഒരു പ്രാണി, ചാട്ടക്കാരൻ
-
മണ്ണിര
-
ഊഷൻ, ഊഴൻ
- നാ.
-
ഭോഷൻ
-
എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാത്ത മൗഢ്യത്തോടുകൂടിയവൻ