1. ഊഷൻ, ഊഴൻ

    1. നാ.
    2. ഭോഷൻ
    3. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാത്ത മൗഢ്യത്തോടുകൂടിയവൻ
  2. ഊശാൻ

    1. നാ.
    2. "സൂചിപോലെയുള്ളവൻ". മെലിഞ്ഞുപൊക്കം കൂടിയവൻ
  3. ഉശൻ

    1. നാ.
    2. ഉശനൻ, ഉശനസ്സ്, ശുക്രൻ
  4. ഉഷൻ

    1. നാ.
    2. കാമി
  5. ഊശൻ

    1. നാ.
    2. മീശകുറഞ്ഞവൻ
    3. ഭോഷൻ
  6. ഊശാന

    1. നാ.
    2. ഓശാന
  7. ഉശേനി, ഉശാനി

    1. നാ. സംഗീ.
    2. ഒരു രാഗം, ഹുസേനി
  8. ഉശാനി, ഹുസേനി

    1. നാ. സംഗീ.
    2. ഒരു രാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക