-
ഊശി1
- നാ.
-
സൂചി. "കാശിക്കുപോയാലും ഊശിക്കു കാശൊന്ന്" (പഴ.)
-
ഊശി2
- നാ.
-
പരിഹാസം ആക്ഷേപം. (പ്ര.) ഊശിയടിക്കുക, ഊശിയാക്കുക, ഊശയാക്കുക
-
ഉശി
- നാ.
-
സ്വാദ്
-
ഉഷ1
- വി.
-
കത്തുന്ന
-
ഉഷ2
- നാ.
-
രാത്രി
-
ഒരു നാഡി
-
ഉഷസ്സ്, പ്രഭാതകാലം, പുലർകാലം, സൂര്യോദയ സമയം
-
ക്ഷേത്രത്തിൽ ഉഷസ്സിലെ പൂജ, ഉഷസ്സിൽ നിവേദിക്കുന്ന ചോറ്
-
പ്രഭാതദേവത, ഉഷസ്സ്
-
സംഗ്രാമവിജയപൂജയിൽ അർച്ചിക്കപ്പെടുന്ന ഒരു ദേവത
-
ബാണാസുരൻറെ മകൾ
-
ഉഷാജലം, ഉഷോ-
- നാ.
-
ഉഷസ്സിൽ പുൽത്തുമ്പത്തു കാണുന്ന ജലം, മഞ്ഞുതുള്ളി