1. ഊഷം1

    1. നാ.
    2. ഊഴം, തവണ
  2. ഊഷം2

    1. നാ.
    2. ശുക്ലം
    3. പുളിപ്പ്
    4. പ്രഭാതം
    5. ഓർപുളിയുള്ള മണ്ണ്, ഓരുമണ്ണ്
    6. വിടവ്, കർണദ്വാരം
  3. ഉഷം

    1. നാ.
    2. ഉഷസ്സ്
    3. ഗുഗ്ഗുലു
    4. ഉവർമണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക