1. ഊഷണ

    1. നാ.
    2. ഇഞ്ചി
    3. കുരുമുളക്
  2. ഉഷണ

    1. നാ.
    2. തിപ്പലി
    3. ചുക്ക്
    4. ചെവിയം
  3. ഉഷ്ണ

    1. വി.
    2. ചൂടുള്ള. ഉദാ: ഉഷ്ണകാലം, ഉഷ്ണരശ്മി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക