-
ഊഷണം
- നാ.
-
കൊടുവേലി
-
കുരുമുളക്
-
ചുക്ക്
-
തിളലി
-
ഉഷണം
- നാ.
-
ഇഞ്ചി
-
കുരുമുളക്
-
ചുക്ക്
-
എരിവ്
-
തിപ്പലിമൂലം
-
ഉഷ്ണം
- നാ.
-
കോപം
-
ഒരു നരകം
-
എരിവ്
-
വേനൽക്കാലം
-
ചൂട്, താപം, വെയിൽ തീ ഇവയാൽ ശരീരം കായുന്നുവെന്ന തോന്നൽ ക്ഷ് ശീതം
-
താത്പര്യം, വാശി
-
ചുവന്നുള്ളി
-
ക്രൗഞ്ചദ്വീപിലുള്ള ഒരു ദേശം