1. ഊഷ്മാ(വ്)

    1. നാ.
    2. ചൂട്
    3. ആവി, ബാഷ്പം
    4. വികാരാധിക്യം
    5. "ശ ഷ സ ഹ" എന്നീവ്യഞ്ജനാക്ഷരങ്ങളിൽ ഒന്ന്
    6. അഗ്നിയുടെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക