1. ഊഹം

    1. നാ.
    2. അനുമാനം, നിഗമനം
    3. സഞ്ചാരിഭാവങ്ങളിൽ ഒന്ന്
    4. വിതർക്കം, അറിഞ്ഞതിനെ ആസ്പദമാക്കി വേറൊന്നിനെപ്പറ്റി സങ്കൽപിക്കൽ, തർക്കം
    5. സങ്കൽപം, വിചാരം
    6. മതിപ്പ്, പരിഗണന
    7. അനുക്ത പദപൂരണം
    8. സാമവേദത്തിലെ വിഭാഗങ്ങളിൽ ഒന്ന്, ഊഹഗാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക