1. ഋക്ഷം

    1. നാ.
    2. ചേരുമരം
    3. ശതാവരി
    4. നക്ഷത്രം, നക്ഷത്രസമൂഹം
    5. ജന്മനക്ഷത്രം
    6. കരടി (ഹിംസിക്കുന്നത്)
    7. ഒരു രാശി
    8. ഒരിനം കുരങ്ങ്
    9. ഒരിനം മാൻ
    10. പലകപ്പയ്യാനി
    11. ഏഴു കുലപർവതങ്ങളിൽ ഒന്ന്, ഋക്ഷൻ
  2. രൂക്ഷം

    1. നാ.
    2. ചേരുമരം
    3. മുളക്
    4. തീക്ഷ്ണം, കഠിനമായത്
    5. പരുഷമായത്
    6. ചവർപ്പുള്ളത്
    7. വക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക