1. എകരുക

    1. ക്രി.
    2. ഉയരുക, പൊങ്ങുക. (പ്ര.) എകർന്ന = പൊങ്ങിയ, പൊക്കമുള്ള. എകർന്ന കണ്ടത്തിലേക്കു നീരോടില്ല. (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക